മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

0

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ഒരു മാസത്തിനകം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് സി.ബി.ഐ നേരത്തെ അറിയിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here