ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം

0
1

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം. കാണ്‍പൂരിനടുത്ത് കഫിയാത്ത്  എക്‌സ്‌പ്രസാണ് പാളം തെറ്റിയത്.  അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 2.40ഓടെയാണ് അപകടം ഉണ്ടായത് . രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here