സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ സുധാകരന്‍ സമരം തുടരും

0

കണ്ണുര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ കെ. സുധാകരന്റെ നിരാഹാര സമരം തുടരും. സമരപന്തലില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന വ്യാപകമായി സമരം കുടുതല്‍ ശക്തമാക്കാനാണ് യു.ഡി.എഫ്. ശ്രമം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here