കോട്ടയം: സ്‌കൂള്‍ മീറ്റിനിടെ ഹാമര്‍ തലയില്‍കൊണ്ട് ഗുരുതരാവസ്ഥയിലായി ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ജാവലിന്‍ ത്രോ മത്സവ വിഭാഗത്തിലെ വോളന്റിയര്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മേലുകാവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജിന്റെ മകന്‍ അഫീല്‍ ജോണ്‍സനാണു മരിച്ചത്. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസ് എടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here