പണമില്ലവത്തവര്‍ക്കു നിയമപോരാട്ടം അപ്രാപ്യമാകുന്ന സ്ഥിതി മാറണമെന്ന് രാഷ്ട്രപതി

0
2

ജോധ്പൂര്‍: രാജ്യത്ത് കേസുകള്‍ നടത്താനുണ്ടാകുന്ന ചെലവില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഹൈക്കോടതികളും സുപ്രീം കോടതികളും ദരിദ്രര്‍ക്ക് അപ്രാപ്യമാണ. നിയമപ്രകടിയകള്‍ സാധാരണക്കാരന് എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്താണെന്നും റാംനാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി.

രാജസ്ഥാനന്‍ ഹൈക്കോടതിയുടെ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം ഭരണഘടനയുടെ ആമുഖത്തിലുള്ളതിനെ നമ്മളെല്ലാം പിന്തുണയ്ക്കുന്നു. അതുകൊണ്ടു തന്നെ ഇതു വളരെ പ്രധാനപ്പെട്ടതാണെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു്

LEAVE A REPLY

Please enter your comment!
Please enter your name here