വാളയാര്‍ കേസ് പ്രതികള്‍ രക്ഷപെട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍, സി.ബി.ഐ വേണമെന്ന് അമ്മ

0
8

തിരുവനന്തപുരം: വാളയാറില്‍ ലൈംഗിക പീഡനക്കേസിലെ പ്രതികള്‍ രക്ഷപെടാന്‍ ഇടയായത് പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചു. വിജിലന്‍സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ്. ഫനീഷയാണ് അന്വേഷണ കമ്മിഷന്‍. അതേസമയം, സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന നിലപാട് കുട്ടികളുടെ മാതാവ് ആവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here