ജെ.എന്‍.യു. സമരം ഇന്നും തുടരും, പോലീസ നടപടിയില്‍ പ്രതിഷേധം വ്യാപകം

0
2

ഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള വിഷയങ്ങളില്‍ ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ സമരം തുടരും. വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് മാര്‍ച്ചില്‍ പ്രതിഷേധവുമായി അധ്യാപകരും രംഗത്തെത്തി. വിഷയം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള നീക്കം ഒരു വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here