ജെ.എന്‍.യു. വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍, ചുമത്തിയത് രാജ്യദ്രോഹക്കുറ്റം

0
11

ഡല്‍ഹി: ജെ.എന്‍.യു. വിദ്യാര്‍ത്ഥി നേതാവും ഷാഹീന്‍ബാഗിലെ പ്രതിഷേധങ്ങളിലെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി ബീഹാറിലെ ജെഹദബാദില്‍ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഷര്‍ജീല്‍ ഇമാമിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് പോലീസ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here