ജിഷ്ണു കേസ് സി.ബി.ഐ അന്വേഷിക്കും

0

ഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കാന്‍ ഉത്തരവ്. കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. അന്വേഷണത്തിലുണ്ടായിരിക്കുന്ന അനാവശ്യ കാലതാമസത്തിന് സി.ബി.ഐയെ കുറ്റപ്പെടുത്തിയ കോടതി ഇത് തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും അഭിപ്രായപ്പെട്ടു. കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here