റാഞ്ചി: ജാര്‍ഖണ്ഡിലെ ഗോരക്ഷാ കൊലപാതകത്തില്‍ പതിനൊന്നു പേര്‍ കുറ്റക്കാര്‍. കഴിഞ്ഞ ജൂണിലാണ് രാംഗഢ് ജില്ലയിലെ ബജര്‍തണ്ടില്‍ വച്ച് അലിമുദ്ദീന്‍ എന്നയാളെ ഗോസംരക്ഷകരെന്ന് അവകാശപ്പെട്ട് ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ബി.ജെ.പി പ്രാദേശിക നേതാവ് അടക്കമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുള്ളത്. മാര്‍ച്ച് 20ന് പ്രതികള്‍ക്ക് ശിക്ഷ വിധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here