ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പലതവണ കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയി: ഡ്രൈവര്‍

0

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പലതവണ കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയതായി ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി. 2014 മെയ് അഞ്ചിനാണ് ആദ്യം മഠത്തില്‍ കൊണ്ടുപോയതെന്നും അന്വേഷണ സംഘത്തിനു മുന്‍പാകെ ഡ്രൈവര്‍ മൊഴി നല്‍കി. ബിഷപ്പിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പരിശോധിച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ സഹോദരന്റെ മൊഴിയും സംഘം രേഖപ്പെടുത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here