വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബ്ബിന്റെ സര്‍ക്കുലര്‍ തിരുത്തി ഉത്തരവ്

0

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണ്ടെന്ന വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബ്ബിന്റെ സര്‍ക്കുലര്‍ തിരുത്തി ഉത്തരവ്. ആരോപണങ്ങള്‍ അന്വേഷിച്ച് പ്രഥമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ അറിഞ്ഞിരിക്കണമെന്നാണ് പുതിയ ഉത്തരവ്. പരാതികള്‍ യൂണിറ്റ് തലത്തില്‍ അന്വേഷിച്ച് നടപടിയിലേക്ക് നീങ്ങാമെന്ന് ജേക്കബ് തോമസിന്റെ നിര്‍ദ്ദേശം ഇതോടെ ഇല്ലാതാകും.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here