ഒരു മാസത്തേക്കു അവധി നീട്ടി ജേക്കബ് തോമസ്

0
8

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി ഒരു മാസത്തേക്കു നീട്ടി.  ഹൈക്കോടതിയില്‍ നിന്ന് വിജിലന്‍സിന് രൂക്ഷ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് ജേക്കബ് തോമസ് കഴിഞ്ഞ ഒരു മാസത്തേക്ക് അവധിയില്‍ പ്രവേശിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here