പാകിസ്താന് തിരിച്ചടി നല്‍കാനുള്ള ഉചിതമായ സമയം: കരസേനാ മേധാവി

0

ഡല്‍ഹി: പാകിസ്താന്റെ കിരാത നടപടിക്കെതിരെ ശക്തമായ തിരിച്ചടി നല്‍കാന്‍ ഉചിതമായ സമയം ഇതാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണം. അവര്‍ ചെയ്തതുപോലെ പ്രാകൃതവും പൈശാചികവുമായി മറുപടി നല്‍കണമെന്നല്ല, മറിച്ച് മറുപക്ഷത്തിനും നാം അനുഭവിച്ച വേദന അതേ തീവ്രതയില്‍ അനുഭവപ്പെടുത്തണമെ്‌ന് ബിപിന്‍ റാവത്ത് പറഞ്ഞു. തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here