പടന്ന (കാസർകോട്): പടന്നയിൽനിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായവരിൽ ഒരാൾ കൂടി മരിച്ചതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. പടന്ന വടക്കേപ്പുറത്തെ ടി.കെ. മുർഷിദ് മുഹമ്മദ് (23) മരിച്ചതായാണ് വ്യാഴാഴ്ച സന്ദേശം ലഭിച്ചത്. അഫ്ഗാനിലെ ഐ.എസ് കേന്ദ്രത്തിലെത്തിയെന്ന് കരുതപ്പെടുന്ന പടന്നയിലെ യുവാക്കളിൽ ടെലഗ്രാം ആപ് വഴി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന അഷ്ഫാഖ് മജീദ് തന്നെയാണ് ഇത്തവണയും സന്ദേശം അയച്ചിരിക്കുന്നത്. യുവാവിെൻറ പിതാവിനും സാമൂഹിക പ്രവർത്തകനുമാണ് സന്ദേശം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here