മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് നാലു മരണം

0
1

മുംബൈ: മുംബൈയിൽ മാരോളിയിൽ കെട്ടിടത്തിന് തീപിടിച്ച് നാലു മരണം. ഏഴുപേർക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here