യുക്രെയില്‍ വിമാനം തകര്‍ന്നതല്ല, റോക്കറ്റ് വിട്ടു തകര്‍ത്തതാണ്

0
14

ടെഹ്‌റാനില്‍ നിന്നു പറന്നുയര്‍ന്ന യുക്രെയ്ന്‍ വിമാനം നിലംപൊത്തിയത് ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍. ഇക്കാര്യം ആദ്യദിവസങ്ങളില്‍ തള്ളിയ ഇറാന്‍ മനുഷ്യത്വപരമായ പിഴവാണ് സംഭവിച്ചതെന്ന് ഒടുവില്‍ സമ്മതിച്ചു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും ഇറാന്‍ ടി.വി. വ്യക്തമാക്കി.

യുക്രെയ്ന്‍ തലസ്ഥാനമായ കൈവിലേക്കു 167 യാത്രക്കാരും ഒമ്പതു ജീവനക്കാരുമായി പോയ യുക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ 82 ഇറാന്‍കാരും 63 കാനഡക്കാരും 11 യുക്രെയ്ന്‍കാരുമാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here