കൊല്ലത്തെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന

0
3

കൊല്ലം: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും വിശദമായ മൊഴിയെടുത്തു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here