ബഹിരാകാശത്തേക്ക് ആളെ അയക്കുന്ന നാലാമത്തെ രാഷ്ട്രമായി 2022ല്‍ ഇന്ത്യ മാറും: പ്രധാനമന്ത്രി

0

ഡല്‍ഹി: 2022 ലോ സാധിക്കുമെങ്കില്‍ അതിന് മുമ്പ് തന്നെയോ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ സ്വാതന്ത്രദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മോദി ചെങ്കോട്ടയിലെത്തിയത്. 21 ആചാരവെടിയോടുകൂടിയാണ് മോദി ദേശീയപതാക ഉയര്‍ത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here