ഗോകുലം സ്ഥാപനങ്ങളില്‍ പരിശോധന

0

എറണാകുളം:  ഗോകുലം ഫിനാന്‍സിന്റെ രാജ്യത്തെ വിവിധ ശാഖകളില്‍ റെയ്ഡ്. രാവിലെ എട്ടു മണിയ്ക്കാണ് ആദായ നികുതി വകുപ്പ് രാജ്യവ്യാപകമായിട്ടാണ് ഗോകുലം സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചത്.  ഗോകുലം ഗോപാലന്റെ വടകരയിലെ വീട്ടിലും കേരളത്തിന് അകത്തും പുറത്തുമുള്ള സ്ഥാപങ്ങളിലുമാണ് റെയ്ഡ്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here