ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു

0

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്കു താഴ്ന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. ഒന്ന്, അഞ്ച് നമ്പര്‍ ഷട്ടറുകളാണ് അടച്ചത്. 1.8 മീറ്റര്‍ ഉയര്‍ത്തിയിരുന്ന മൂന്നു ഷട്ടറുകള്‍ 1.5 മീറ്റര്‍ താഴ്ത്തി. ഈ മൂന്നു ഷട്ടറുകള്‍ തുറന്ന നിലയില്‍ തുടരാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here