തൊടുപുഴ: ഇടുക്കിയില്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 4.48 നാണ് 2.86 തീവ്രത രേഖപ്പെടുത്തിയ ചലനം ചെറുതോണി, മൂലമറ്റം, കുളമാവ് എന്നിവിടങ്ങളിലുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here