ഇടുക്കിയില്‍ ട്രയര്‍ റണ്‍, ഒരു ഷട്ടര്‍ ഉയര്‍ത്തി

0

തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 26 വര്‍ഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. ട്രയല്‍ റണ്‍ നടത്തുന്നതിന്റെ ഭാഗമായി ചെറുതോണിയുടെ അഞ്ചു ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ തുറന്ന് ഉ്ചയ്ക്ക് 12.30 ഓടെ. 15 മിനിട്ട് സമയം കൊണ്ട് 50 സെന്റ്ീമീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം ഇതിലെ ഒഴുക്കി വിടും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ഉന്നതതല യോഗത്തിലാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here