ഇടുക്കി: ചെറുതോണി അണക്കെട്ടിന്‍െ ഒരു ഷട്ടര്‍ ഉച്ചയോശട തുറന്നു. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കാന്‍ തീരുനാിച്ചിട്ടുള്ളത്.

ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അതേസമയം, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here