2400 അടിയിലെത്താന്‍ കാത്തിരിക്കില്ല, നേരത്തെ തുറന്നുവിടുമെന്ന് മണി

0

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് 2,400 അടിയില്‍ എത്തുന്നതിന് മുന്‍പ് ആവശ്യമെങ്കില്‍ തുറന്നുവിടുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. അതിനുള്ള എല്ലാ ക്രമീകരണങ്ങളും തയാറായിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ‘റിസ്‌ക്’ എടുക്കേണ്ടതില്ലെന്നും മന്ത്രി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here