പൈനാവ്: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മണത്തിനെതിരായ സബ് കലക്ടര്‍ രേണു രാജിന്റെ നടപടിയെ പിന്തുണച്ച് ഇടുക്കി കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എസ്. രാജേന്ദ്രനെതിരായ പരാമര്‍ശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. മൂന്നാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചാണ് നടന്നിരിക്കുന്നത്. പുഴയില്‍ നിന്ന് 50 മീറ്റര്‍ അകലെ മാത്രമേ കെട്ടിടം നിര്‍മിക്കാന്‍ അനുവാദമുള്ളൂവെന്നിരിക്കെ, പഞ്ചായത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here