എഷ്യാനെറ്റ് ന്യുസിനും മീഡിയാ വണ്ണിനും 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക്

0
2

ഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകള്‍ക്ക് 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് വാര്‍ത്താ വിതരണ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതല്‍ ഞായറാഴ്ച വൈകുന്നേരം 7.30 വരെയാണ് സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവുണ്ടായത്. കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് (നിയന്ത്രണം) നിയമത്തിലെ 6(1) സി, 6(1) ഇ ചട്ടപ്രകാരമാണ് നടപടി. രാത്രി ഒരു മണിയോടെ ഏഷ്യാനെറ്റ് ന്യൂസിന് സംപ്രേഷണ അനുമതി ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here