തലസ്ഥാന നഗരിയില്‍ വന്‍തീപിടിത്തം

0

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പഴവങ്ങാടി റോഡില്‍ ഓവര്‍ബ്രിഡ്ജിന് സമീപമുള്ള ചെല്ലം അമ്പര്‍ലാമാര്‍ട്ടില്‍ അഗ്നിബാധ. രാവിലെ പത്തോടെയുണ്ടായ തീപിടുത്തം സമീപമുള്ള മറ്റു കെട്ടിടങ്ങളിലേക്കു പടരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്. പത്തിലധികം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here