എന്‍.ആര്‍.ജി. സ്‌റ്റേഡിയത്തില്‍ മിനി ഇന്ത്യ തീര്‍ത്ത് ഹൗഡി മോദി

0

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ എന്‍.ആര്‍.ജി. സ്‌റ്റേഡിയത്തില്‍ മോദിയെ സ്വീകരിക്കാനെത്തിയ അമേരിക്കന്‍ നേതാക്കള്‍ക്കു ചുറ്റും ‘മിനി ഇന്ത്യ’ തീര്‍ത്ത് ഇന്ത്യന്‍ വംശജര്‍. ലോക ശ്രദ്ധ ആര്‍ഷിച്ച് ഹൗഡി മോദി സംഗമ വേദിയില്‍ മോദിക്കൊപ്പം അമേരിക്കന്‍ നേതാക്കളും പ്രസിഡന്റ് ട്രംപും.

മോദിക്കു കീഴില്‍ ഇന്ത്യ കുതിക്കുകയാണെന്ന് ട്രംപ് പ്രകീര്‍ത്തിച്ചു.

വൈകുന്നേരം ഏഴരയോടെയാണ് പരിപാടി ആരംഭിച്ചത്. ഭാരത് മാതാ കീ ജയ് വിളിച്ചകൊണ്ടും മോദിക്ക് സ്വാഗതമാശംസിച്ച് ഡോലക് കൊട്ടിയുമാണ് ഇന്ത്യന്‍ വംശജര്‍ ചടങ്ങിനെത്തിയത്. 50,000 പേര്‍ക്കാണ് സ്‌റ്റേഡിയത്തില്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഹൂസ്റ്റണ്‍ മേയര്‍ പ്രതീകാത്മകമായി താക്കോല്‍ സമ്മാനിച്ചാണ് സ്വാഗതം ചെയ്തത്്. ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിശ്വസ്തനായ സുഹൃത്തെന്നമാണ് സെനറ്റര്‍മാര്‍ വിദേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here