കടല്‍ക്ഷോഭം നാളെ രാത്രിവരെ തുടരും, ജാഗ്രതാ നിര്‍ദേശം

0

തിരുവനന്തപുരം: തീരമേഖലയില്‍ അനുഭവപ്പെടുന്ന കടല്‍ക്ഷോഭം നാളെ രാത്രിവരെ തുടരും. തിരമാലകള്‍ മൂന്നു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
കേരള തീരത്തു 2.5 മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്നാണു മുന്നറിയിപ്പ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here