കൊച്ചി: തോപ്പുംപടി അരൂജാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത് ഹൈക്കോടതി പരിശോധിക്കുന്നു. ഇതുമായി ബന്ധപ്പെ രേഖകളുമായി വ്യാഴാഴ്ച്ച ഹാജരാകാന്‍ സി.ബി.എസ്.ഇ മേഖലാ ഡയറക്ടറിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഡല്‍ഹിയിലിരിക്കുന്നവര്‍ കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ഷ എഴുതാനാകാത്ത സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടോ. സ്‌കൂള്‍ മാനേജുമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here