കെ.എസ്.ആര്‍.ടി.സി: 1565 എംപാനല്‍ഡ് ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഉത്തരവ്

0

കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ഡ് കണ്ടക്ടര്‍മാര്‍ക്കു പുറമേ എംപാനല്‍ഡ് ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. എംപാനല്‍ഡ് ജീവനക്കാരായ 1565 ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പി.എസ്.പി റാങ്ക് ലിസ്റ്റില്‍നിന്നു നടത്തണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 30 നകം ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here