ഹര്‍ത്താല്‍ അടിച്ചേല്‍പ്പിക്കാനാവില്ല, സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈകോടതി

0

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 30ന് ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലപ്രയോഗത്തിലൂടെ ജനജീവിതം തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊലിസിന് നിര്‍ദേശം നല്‍കണം. ഹര്‍ത്താല്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here