ഡിവിഷന്‍ ബെഞ്ചും സ്റ്റേ അനുവദിച്ചില്ല; നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കിയേ തീരൂ

0

കൊച്ചി: ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. നിലവില്‍ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം സ്‌റ്റേ അനുവദിക്കാനാകില്ലെന്നും, കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ വെളളിയാഴ്ച ഹാജരാക്കണമെന്നും മാനേജ്‌മെന്റ്‌റ്കളോട് കോടതി നിര്‍ദേശിച്ചു. യുഎന്‍എ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി പരിഗണിച്ചു. അലവന്‍സുകള്‍ വെട്ടിക്കുറച്ച വിഷയവും വെള്ളിയാഴ്ച തന്നെ ഒരുമിച്ച് പരിഗണിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here