കൊച്ചി: ജോലിയിലിരിക്കെ ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന സംഭവങ്ങളില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. കോവിഡ് ചികിത്സാ നിരക്കുകളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here