കൊച്ചി: ഇരട്ടവോട്ടില്‍ ഇടപെട്ട് ഹൈക്കോടതി. ഒരു വോട്ടു മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 131 മണ്ഡലങ്ങളില്‍ നാലു ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും ഇത്തരക്കാരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here