കൊച്ചിയിലെ വെള്ളക്കെട്ട്: ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം, മുഖ്യമന്ത്രിക്കും ജില്ലാ ഭരണകൂടത്തിനും അഭിനന്ദനം

0

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കലക്ടര്‍ അധ്യക്ഷനായി ദൗത്യസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പത്തു ദിവസത്തിനകം ഇതുസംബന്ധിച്ച ഉത്തരവിറക്കണം.

നഗരസഭയെ വിമര്‍ശിച്ച ഹൈക്കോടതി സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. മുഖ്യമന്ത്രി ഇടപെട്ടതിനെ പ്രശംസിച്ച കോടതി കലക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കെ.എസ്.ഇ.ബി. ജീവനക്കാര്‍ എന്നിവരെ അഭിനന്ദിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here