റോഡിലെ കുഴികള്‍ ഉടന്‍ അടയ്ക്കണം, കോര്‍പ്പറേഷനോട് ഹൈക്കോടതി

0
13

കൊച്ചി: എറണാകുളം നഗരത്തിലെ റോഡുകളുടെ ദയനീയാവസ്ഥയ്‌ക്കെതിരെ വീണ്ടും ഹൈക്കോടതി. റോഡുകളിലെ കുഴികള്‍ ഉടന്‍ അടയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൊച്ചി കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.

പകല്‍ റോഡ് പണി നടത്താന്‍ 48മ ണിക്കൂര്‍ മുന്‍പ് ട്രാഫിക് പോലീസിനെ അറിയിക്കണം എന്നാണ് നിയമം. റോഡ് അറ്റകുറ്റപ്പണി, ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹകരിക്കാന്‍ പോലീസും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here