ഡിമാന്‍ഡ് കൂടിയപ്പോള്‍ വില കൂട്ടി വ്യാപാരികള്‍, ഹെല്‍മറ്റിന് വഴിയോര കച്ചവടവും പൊടി പൊടിക്കുന്നു

0

തീരുവനന്തപുരം: പിന്‍സീറ്റ് യാത്രക്കാര്‍ക്കും നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനത്ത് ഹെല്‍മറ്റ് വില ഉയരുന്നു. നേരത്തെ വിറ്റിരുന്നതിലും ഇരുന്നൂറും മുന്നൂറും രൂപ ഇപ്പോള്‍ ഹെല്‍മറ്റിന് കൂടുതല്‍. അതേസമയം, വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നാണ് ഹെല്‍മറ്റ് കമ്പനികള്‍ നല്‍കുന്ന മറുപടി. 800 രൂപ മുതലാണ് ഐ.എസ്.ഐ നിലവാരമുള്ള ഹെല്‍മറ്റുകള്‍ക്ക് സം്സ്ഥാനത്ത വില

ഡിമാന്‍ഡ് കൂടിയതോടെ തെരുവോര വില്‍പ്പനയ്ക്കായും ഹെല്‍മറ്റുകള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലടക്കം കുടില്‍ വ്യവസായമായി നിര്‍മ്മിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here