കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ചൊവ്വാഴ്ചയ്ക്കുള്ളില്‍ ഇതിനുള്ള നടപടിയുണ്ടായില്ലെങ്കില്‍ കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെന്ന് ഡിവിഷന് ബെഞ്ച് കണ്ടെത്തി. സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി നിയമപരമല്ല. കേന്ദ്ര നിയമം നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യമയുണ്ടെന്നും കോടതി വ്യക്തമാക്കി.

Home Current Affairs പിന്‍സീറ്റില്‍ ഹെല്‍മറ്റ്: ഉത്തരവ് ചൊവ്വാഴ്ചയ്ക്കകം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോതി
പിന്‍സീറ്റില്‍ ഹെല്‍മറ്റ്: ഉത്തരവ് ചൊവ്വാഴ്ചയ്ക്കകം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോതി
21
JUST IN
ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ് ചെന്നൈ ഹോട്ടലിൽ ക്വറന്റീനിൽ; മറ്റ് ഇംഗ്ലണ്ട് താരങ്ങൾ നാളെയെത്തും
ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരങ്ങൾക്കായി എത്തിയ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ചെന്നൈയിൽ ക്വറന്റീനിൽ പ്രവേശിച്ചു. ഇന്ത്യയിലെത്തിയതിന്റെ ആകാംക്ഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ഇംഗ്ലണ്ട് ടീമിൽ നിന്ന് ആദ്യം ഇന്ത്യയിലെത്തിയത് ബെൻ സ്റ്റോക്സാണ്....
ടിക് ടോക്കിനെ ഇനി പ്രതീക്ഷിക്കേണ്ട, ചൈനീസ് ആപ്ലിക്കേഷനുകൾ സ്ഥിരമായി നിരോധിക്കാനൊരുങ്ങി ഇന്ത്യ
ഡൽഹി: ടിക് ടോക് ഉൾപ്പടെയുള്ള 58 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തുന്നതിനായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചതായി റിപ്പോർട്ട്. സുരക്ഷ ഭീഷണിയെ മുൻനിർത്തി 2020 ജൂൺ...
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്ബലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. ആതിരയുടെ ഭര്‍തൃമാതാവായ ശ്യാമളയെ വീടിനോട് ചേര്‍ന്ന പറമ്ബില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച ശ്യാമളയുടെ മരുമകളായ...
എസ്.വി.പ്രദീപിന്റെ മരണം: അപകട മരണത്തില്‍ ദുരൂഹത , സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് അമ്മയുടെ ഹര്‍ജി
തിരുവനന്തപുരം : മാധ്യമ പ്രവര്ത്തകന് എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ സന്തകുമാരി ഹൈക്കോടതിയെ സമീപിച്ചു.അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മകന് ഭീഷണി ഉണ്ടായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. പൊലീസ് അന്വേഷണം...
മണിക്കൂറുകൾ നീണ്ട തെരുവ് യുദ്ധം… അധിക സുരക്ഷാ വിന്യാസത്തിന് ഉത്തരവിട്ട് അമിത് ഷാ, കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
ഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ വൻ സംഘർഷം. പലയിടങ്ങളിലും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഉച്ചയോടെ ഡൽഹി നഗരം യുദ്ധക്കളാമായി.
Updatingരാജ്യതലസ്ഥാനം കലുഷിതമായ സാഹചര്യത്തിൽ കൂടുതൽ അർധസൈനിക...