മുഖ്യമന്ത്രിയുടെ ഫെലികോപ്ടര്‍ യാത്ര: ബില്ല് നല്‍കിയതിനെ ന്യായീകരിച്ച് മുന്‍ ചീഫ് സെക്രട്ടറി

0
2

തിരുവനന്തപുരം: ആകാശയാത്രയ്ക്ക് ഓഖി ഫണ്ട് നല്‍കിയതിനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് കേന്ദ്രസഹായം ഉടന്‍ ലഭിച്ചത്. റവന്യൂ സെക്രട്ടറിയുടെ നടപടിയില്‍ തെറ്റില്ല. ഉത്തരവ് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും എബ്രഹാം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here