കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് വീടുകള്‍ ഇടിഞ്ഞു, മരണം ഉയരുന്നു

0

ചെന്നൈ: തമിഴ്‌നാട്ടിന്റെ പലഭാഗത്തും ശക്തമായ മഴ തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

മേട്ടുപ്പാളയത്ത് നാടൂര്‍ ഗ്രാമത്തില്‍ വീടുകള്‍ ഇടിഞ്ഞ് 17 പേര്‍ മരിച്ചു. ഇതില്‍ ഏഴു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിക്കുണ്ടോയെന്ന് സംശയമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here