48 മണിക്കൂര്‍ കനത്ത മഴ, 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യത, മുല്ലപ്പെരിയാര്‍ നിറയുന്നു

0

തിരുവനന്തപുരം: കേരളത്തില്‍ 48 മണിക്കൂര്‍ കനത്ത മഴ തുടരും. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റടിക്കാന്‍ സസാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. നീരൊഴുക്ക് ശക്തമായതിനാല്‍ അണക്കെട്ടുകള്‍ തുറന്നുതന്നെ തുടരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടിക്കു മുകളിലായി. സമീപവാസികള്‍ക്ക് ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കി.

അഞ്ചു ജില്ലകളില്‍ നിന്ന് ഉരുള്‍ പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here