112 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന താപനില, വരും ദിവസങ്ങളില്‍ കൂടുതല്‍ വെന്തുരുകും

ന്യൂഡല്‍ഹി | കഴിഞ്ഞ 122 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസുകൂടി ഉയരുമെന്നാണ് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ ഉഷ്ണതരംഗം തുടരും. രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ്, വിദര്‍ഭ, ജമ്മു, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഡ്, ബീഹാര്‍, താര്‍ഖണ്ഡ്, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഉഷ്ണതരംഗത്തിനു സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here