മഞ്ചക്കണ്ടി ഏറ്റുമുട്ടലിലെ പോലീസ് പങ്ക് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

0
12

കൊച്ചി: മഞ്ചിക്കണ്ടി ഏറ്റുമുട്ടലിലെ പോലീസ് പങ്ക് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം. ഏറ്റുമുട്ടലിന് സേന ഉപയോഗിച്ച ആയുധങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാനും കോടതി നിര്‍ദേശിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും കോടതി അനുമതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here