മനുഷ്യത്വം മരവിച്ച കാഴ്ച !!! അറ്റുപോയ കാല്‍ തലയ്ക്ക് താങ്ങായി വച്ചുകൊടുത്തു

0

ഝാന്‍സി: അപകടത്തില്‍ അറ്റുപോയ കാല്‍ തലയ്ക്ക് താങ്ങായി വച്ച് മെഡിക്കല്‍ കോളജ് ആശുപത്രി. ഉത്തർദേശിലെ ഝാന്‍സി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മനുഷ്യത്വം മരവിച്ച കാഴ്ച. വാഹനാപകടത്തില്‍പ്പെട്ട് പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അറ്റുപോയ കാല്‍ തലയ്ക്കു കീഴെ വച്ചുകൊടുക്കുകയായിരുന്നു. പരുക്കേറ്റയാള്‍ ബോധത്തോടെ തന്നെ സ്ട്രച്ചറില്‍ കിടക്കുന്നമ്പോഴാണ് സംഭവം. ഇയാള്‍ തിരിഞ്ഞും മറിഞ്ഞും നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here