ഹജ്ജ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

0
1

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ഹജ്ജ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പുതിയ ഹജ്ജ് നയത്തിനെതിരെ കേരള ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമതിച്ചത്. അതേസമയം, ഹര്‍ജി ജനുവരി 30നു കോടതി വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here