ഹജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി

0
1

ഡല്‍ഹി: ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. 2018 ഓടെ സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് ഹജ്് സബ്‌സിഡി, ഹജ് സേവന പുനരവലോകന യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചില ഏജന്‍സികള്‍ക്കു മാത്രമാണ് സബ്‌സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താന്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. കപ്പലിലും ഹജിനു പോകാന്‍ സൗകര്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 2022 ഓടെ ഹജ് സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍്ത്തണമെന്നും നിര്‍ത്തണമെന്നും ആ തുക പാവപ്പെട്ട മുസ്ലീംകളുടെ ഉന്നമനത്തിനായി വിനിയോഗിക്കാനുമാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here