കോഴിക്കോട്: ഷെഫിന്‍ ജഹാനമായുളള വിവാഹം സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെ ഹാദിയ കോഴിക്കോടെത്തി. പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലെത്തിയശേഷം മാധ്യമങ്ങളെ കണ്ട ഹാദിയ തനിക്കു സ്വാതന്ത്ര്യം കിട്ടിയെന്ന് പ്രതികരിച്ചു. ഒപ്പം നിന്ന പോപ്പുലര്‍ ഫ്രണ്ട് അടക്കം എല്ലാവര്‍ക്കും ഹാദിയ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here