ഹാദിയയുടെ മതം മാറ്റ വിവാഹം: എന്‍ഐഎ കേസെടുത്തു

0
4

കൊച്ചി: ഹാദിയയുടെ മതം മാറ്റ വിവാഹവുമായി ബന്ധപ്പെട്ട് എന്‍ഐഎ കേസെടുത്തു. കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ഹാദിയയുടെ സുഹൃത്ത് ജസ്നയുടെ പിതാവ് അബൂബക്കറെ പ്രതിചേര്‍ത്താണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here